Home About Impressum

Free English Course

English പഠിക്കാൻ ഫ്രീ ആയി കോഴ്സ് ഉണ്ടോ എന്ന് പലരും ചോദിക്കാറുണ്ട്. അങ്ങനെ ചോദിച്ചു വന്നവർക്കു വേണ്ടി ഉണ്ടാക്കിയ കോഴ്സുകൾ താഴെ കൊടുക്കാം.. കോഴ്സ് ചെയ്യുമ്പോൾ ഈ ഓഡറിൽ തന്നെ പഠിക്കണം
🪻STUDY PLAN FOR LEARNING ENGLISH: PLAYLIST 1: Spoken English Basic Grammar

PLAYLIST 2: Spoken English Sentence making

PLAYLIST 3: Spoken English Conversations