English ഒട്ടും അറിയില്ലേ? ഇതാണ് ആദ്യം അറിഞ്ഞിരിക്കേണ്ട English Grammar
ഒരു ഭാഷ പഠിക്കാൻ അതിലെ വാക്യങ്ങൾ ഉണ്ടാക്കാനാണു ആദ്യം അറിയേണ്ടത്. അതിനു മുൻപ് ആ ഭാഷയിലെ വാക്കുകൾ പഠിക്കേണ്ടേ എന്ന് സംശയം ഉണ്ടെങ്കിൽ വേണം. എന്നാൽ English ഭാഷയിലെ ഒട്ടുമിക്ക സാധാരണ വാക്കുകളും മലയാളത്തിൽ നമ്മൾ ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന് book , pen, cake, bakery, soap, paste.. ഇനി അറിയാത്ത വാക്കുകൾ കൂടുതലും ഗ്രാമർ അഥവാ വ്യാകരണം ആയി ബന്ധപെട്ടതാകും. ഉദാഹരണത്തിന് has, have, are, is, had, did, does, do... ഇത് പഠിക്കാൻ ഒരിക്കലും ഈ വാക്കുകൾ മാത്രം പഠിക്കരുത്. ഇവ ഉപയോഗിക്കുന്ന രീതി മാനസ്സിലാക്കി മാത്രം പഠിക്കണം. അവിടെയാണ് English grammar പഠിക്കേണ്ടുന്നതിന്റെ ആവശ്യം വരുന്നത്. ഇത് എളുപ്പതിൽ മനസ്സിലാക്കി പഠിക്കാൻ ഈ 16 videos കണ്ടാൽ മതി. ഇങ്ങനെ ആണ് ഒട്ടും English അറിയാത്തവർ പഠിച്ചു തുടങ്ങേണ്ടത്